collector recommends forensic scan in hidden cam controversy regards mk raghavan mp<br />ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ആവ്യശ്യമാണ് റിപ്പോര്‍ട്ടില്‍ കളക്ടര്‍ ഉന്നയിക്കുന്നത്. രാഘവന്‍ വീശദീകരിക്കുന്നത് പോലെ ശബ്ദദം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണോയെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും.